ഡോ. സക്കീർ നയിക് 1989-ൽ ബോംബെയിൽ പ്രസംഗിക്കുന്നതിനിടയിൽ ഒരു പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു,”നൂറുകണക്കിന് ശാസ്ത്രജ്ഞരെഞ്ഞാൻ കാണിച്ചു തരാം പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരായിട്ട്“
ഇതിന് പണ്ട് ഐൻസ്റ്റൈൻ ഒരു ചോദ്യത്തിന് പറഞ്ഞമറുപടി വളരെ പാകമാണ് ”ഞാൻ തെറ്റെങ്കിൽ എന്തിന് നൂറ്, ഒന്നുതന്നെ ധാരാളം
ഹക്സലി-വിൽബർഫൊഴ്സ് സംവാദത്തിനിടയിൽ ഹക്സലിയെ കളിയാക്കാൻ ഫൊഴ്സ് പറഞ്ഞു “താങ്കളുടെ അമ്മവഴിയിലാണോ അച്ഛൻ വകയിലാണോ ഒരു കുരങ്ങുണ്ടായിരുന്നത്?”
“എന്റെ അച്ഛൻ വകയിലും അമ്മവകയിലും കുരങ്ങുകളുണ്ടായിരുന്നു എന്നുപറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്, അങ്ങനെ ആയിരുന്നെങ്കിൽ. തനിക്ക് അജ്ഞാതമായ കാര്യങ്ങളിൽ ആവശ്യമില്ലാതെ തലയിടുന്ന ഒരു പതിരിയില്ലായിരുന്നു എന്നു പറയുന്നതിലും”
ഇതിവിടെ പൂർണമാകുന്നു
ReplyDeleteഈ സംവാദം ഒരു കെട്ടുകഥയാണത്രെ. എന്നാൽ, ഇന്ന് ഇത് കെട്ടുകഥയാണെന്ന് പറയുന്ന പലരും മുൻപ് ഇത് സത്യമെന്ന് കരുതി പ്രചരിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ എനിക്കും തെറ്റുപറ്റി. ഇങ്ങനെ ന്യൂട്ടൺന്റെ തലയിൽ ആപ്പിൾ വീണ കഥയും ഗലീലിയോയുടെ പിസ്സാ പരീക്ഷണങ്ങളും കഥയാണത്രെ. (കെട്ടുകഥകളെങ്കിലും കേൾക്കാൻ സുഖമുണ്ട്) പക്ഷെ, പിസ്സാ പരീക്ഷണങ്ങൾക്ക് സമമായ ഒരു പരീക്ഷണം അദ്ദേഹം നടത്തിയിരുന്നു എന്നത് സത്യമാണ് (ഹോക്കിംഗ്സ്)
ReplyDelete