Wednesday, December 21, 2011

കഅബയുടെ മുകളിൽ മലക്കിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യം



നക്ഷത്രങ്ങളുടെ ജീവചരിത്രം തലക്കാലത്തേക്ക് നിർത്തിവെക്കുന്നു. കാരണം ഇങ്ങനെ ഒരു വീഡിയോ കയ്യിൽ വന്നപ്പോൾ ഒരു കൗതുകം തോന്നി.  ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി ഇതെങ്ങനെയായിരിക്കും നിർമ്മിച്ചതെന്ന്.  ഇതെങ്ങനെ നിർമ്മിച്ചതായിരിക്കുമെന്ന് ആർക്കെങ്കിലും പറയാമോ? 


3 comments:

  1. കഅബയുടെ മുകളിൽ മലക്കിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യം

    ReplyDelete
  2. മക്കത്തെ പള്ളിയിൽ ഇമാമായിരുന്ന ഇന്നയാൾ പറഞ്ഞു. ഞാൻ പള്ളിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. അപ്പോൾ എനിക്കൊരു സ്വപ്നമുണ്ടായി. നരക തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരാളെ ഒരു വലിയ പാമ്പ് കടിച്ചെടുത്ത് പിന്നെയും പിന്നെയും തീയിലേക്കെറിയുന്നു. ഞാൻ അവിടെ കണ്ട ഒരു മലക്കിനോട് കാര്യമന്വേഷിച്ചു. കൃത്യമായി പള്ളിയിൽ വരികയോ നിസ്കരിക്കുകയോ ചെയ്യാത്ത ഒരാളുടെ അനുഭവമായിരുന്നു അത്.
    ഈ നോട്ടീസ് ലഭിക്കുന്നവർ ഇതിന്റെ പത്ത് കോപ്പി എടുത്ത് വിതരണം ചെയ്യണം. അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങൾക്ക് ധാരാളം ബർക്കത്തുകൾ ലഭിക്കും. പാക്ക്ക്കിസ്താനിൽ ഒരാൾ ഇതിന്റെ 100 കോപ്പി എടുത്ത് വിതരണം ചെയ്തു. അയാൾക്ക് അടുത്ത ദിവസം 50 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു. ഒരു ഇന്ത്യക്കാരൻ അവിശ്വാസി (യുക്തിവാദി) ഇതിനെ വലിച്ചു കീറി കുപ്പയിലിട്ടു. അയാൾക്ക് മാരകമായ ചൊറിപിടിപെട്ടു.
    ഇക്കാലത്ത് ഇത്തരം സാഹിത്യങ്ങൾ അധികം കാണാറില്ല.

    ReplyDelete
  3. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
    ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
    ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

    ReplyDelete