By AP
RIYADH, Saudi Arabia (AP) — A report given to a high-level advisory group in Saudi Arabia claims that allowing women in the kingdom to drive could encourage premarital sex, a rights activist said Saturday.
The ultraconservative stance suggests increasing pressure on King Abdullah to retain the kingdom's male-only driving rules despite international criticism.
Rights activist Waleed Abu Alkhair said the document by a well-known academic was sent to the all-male Shura Council, which advises the monarchy. The report by Kamal Subhi claims that allowing women to drive will threaten the country's traditions of virgin brides, he said. The suggestion is that driving will allow greater mixing of genders and could promote sex.
Saudi women have staged several protests defying the driving ban. The king has already promised some reforms, including allowing women to vote in municipal elections in 2015.
(news)

ഇത് കേട്ടാൽ തോന്നും സൗദി അറേബ്യയിലെ പെണ്ണുങ്ങളെ മുഴുവൻ ചാരിത്ര്യവതികളാക്കി നിർത്തുന്നത് കേവലം പിൻസീറ്റ് ഡ്രൈവിങ്ങ് ആണെന്ന്. വ്യഭിചരിക്കാൻ വിചാരിക്കുന്ന ഒരാൾക്ക് പൊതുവെ ഏറ്റവും വളക്കൂറുള്ള മണ്ണാണ് സൗദി. മുഖം പുറത്ത്കാണിക്കാത്ത സ്ത്രീക്ക് എന്ത് തോന്നിവാസമാണ് ചെയ്യാനാവാത്തത്. പരസ്യമായി കക്കാനും വേലിചാടാനുമാണ് ‘കൂടുതലായും’ ഈ വസ്ത്രം അവരെ സഹായിക്കുന്നത്. (ഇത് പൊതുവായുള്ള അഭിപ്രായ പ്രകടനമല്ല. സൗദി സ്ത്രീകൾ ലോകത്തിന്റെ മറ്റേതു ഭാഗത്തുള്ള സ്ത്രീകളേക്കാൾ മെച്ചമാണെന്നോ മോശമാണെന്നൊ ഈയുള്ളവന് അഭിപ്രായമില്ല) സ്ത്രീകൾ സ്വയം ഡ്രൈവു ചെയ്യുന്നതിനേക്കാൾ മികച്ചതാണ് വിദേശികളായ അന്യപുരുഷന്മാരുടെ കൂടെ യാത്രചെയ്യുന്നത് എന്ന കണ്ട്പിടുത്തത്തിന് ‘ഉളുപ്പി’ല്ലായ്മയ്ക്കുള്ള ദേശീയ അവാർഡ് കൊടുക്കണം. സ്വയം ഡ്രൈവിങ്ങ് ലൈംഗിക ക്ഷമത വർദ്ധിപ്പിക്കും എന്ന കണ്ടുപിടുത്തത്തിനാണ് ഈ അവാർഡ്.
ഇത് തികഞ്ഞ പുരുഷമേൽകോയ്മയുടെ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല. ഇത് പക്ഷെ അധിക കാലം തുടരാനാവില്ല. ധാരാളം പെൺകുട്ടികൾ സമരമാർഗമെന്ന നിലയിൽ വിലക്ക് ലംഘിച്ച് ഡ്രൈവ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വിവരസാങ്കേതിക വിദ്യ പല പ്രത്യയശാസ്ത്രങ്ങളുടേയും കടക്കൽ കത്തിയാണ്.
റാനിയ എന്നൊരു സ്ത്രീ പറഞ്ഞു “ഞങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഡ്രൈവ് ചെയ്യുക തന്നെ ചെയ്യും. മറ്റെല്ലാ രാജ്യങ്ങളിലും പെണ്ണുങ്ങൾ ജീവിതത്തിന്റെ ഭാഗമാകിയ പല കാര്യങ്ങൾക്കും ഇപ്പോഴും സമരം ചെയ്യേണ്ടിവരുന്നത് എത്ര കഷ്ടമാണ്”
സ്ത്രീകൾക്ക് തൊഴിൽ മേഖലകൾ വർദ്ധിപ്പിച്ചു കൊടുക്കാൻ ശ്രമിക്കുന്ന സർക്കാറിന് അവരെ വണ്ടിയോടിക്കാൻ സമ്മതിക്കാതെ എങ്ങനെ ശരിയായി ഇത് നടപ്പിലാക്കാനാവും? പക്ഷെ രാജാവ് ഇക്കാര്യത്തിൽ വളരെ കാര്യമായി ചിന്തിക്കുന്നത് കൊണ്ടാവണം സ്ത്രീകളുടെ വോട്ടവകാശവും ഡ്രൈവിങ്ങും വൈകാതെ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചത്. ഇത് പാരമ്പര്യവാദികൾക്ക് ഒരു അടിയാണ്.
ഇത് കേട്ടാൽ തോന്നും സൗദി അറേബ്യയിലെ പെണ്ണുങ്ങളെ മുഴുവൻ ചാരിത്ര്യവതികളാക്കി നിർത്തുന്നത് കേവലം പിൻസീറ്റ് ഡ്രൈവിങ്ങ് ആണെന്ന്. വ്യഭിചരിക്കാൻ വിചാരിക്കുന്ന ഒരാൾക്ക് പൊതുവെ ഏറ്റവും വളക്കൂറുള്ള മണ്ണാണ് സൗദി. മുഖം പുറത്ത്കാണിക്കാത്ത സ്ത്രീക്ക് എന്ത് തോന്നിവാസമാണ് ചെയ്യാനാവാത്തത്. പരസ്യമായി കക്കാനും വേലിചാടാനുമാണ് ‘കൂടുതലായും’ ഈ വസ്ത്രം അവരെ സഹായിക്കുന്നത്. (ഇത് പൊതുവായുള്ള അഭിപ്രായ പ്രകടനമല്ല. സൗദി സ്ത്രീകൾ ലോകത്തിന്റെ മറ്റേതു ഭാഗത്തുള്ള സ്ത്രീകളേക്കാൾ മെച്ചമാണെന്നോ മോശമാണെന്നൊ ഈയുള്ളവന് അഭിപ്രായമില്ല)
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......